2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഒരു വര്‍ഷ കാലം

ആര്‍ത്തിരമ്പി എത്തി വര്ഷം
തുള്ളികൊരു കുടം എന്നപോലെ
കുളിരാര്‍ന്ന കൈകളാല്‍ തഴുകി യുനര്തുംപോള്‍
നീയെന്‍ മോഹമായി മാറുന്നുവോ
പേമാരിയായി മാറി നീയെനെ പുണരുമ്പോള്‍
ഞാനൊരു കുളിര്‍ കാറ്റായ് അലിഞ്ഞു ചേരും
കത്തി പടരുക യനേന്‍ മാനസം
മിന്നല്‍ പിനരുകാലോ നിന്‍ വിരലുകള്‍
കാടും മേടുംഓടി കയറി
താരിളം ചില്ലകള്‍ തട്ടി പറിച്ചും
ചൂളം വിളിച്ചും ,കൂകി വിളിച്ചും
മണ്ണിന്‍ സുഗന്തവും ,ചൂരും മോതിയെടുതും
കളിച്ചും ചിരിച്ചും ഒഴുകും നമ്മള്‍
കിതച്ചും പുളഞ്ഞും പുഴപോല്‍ മാറി
കടലായി തീരും മുഹൂര്‍ത്ത്തിനയീ

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, മാർച്ച് 3 6:50 PM

    nice poetry .... congrats .......

    മറുപടിഇല്ലാതാക്കൂ
  2. Ithu kevalamoru mazhakkalamalla....
    Nalloru bimbakalpanayanu... pranayathinte ettavum manoharamayoru thalathilekkanu ithinte pokku....
    Pranayamoru varshamayi theerunna athi manoharamaya avastha....
    pinne athinte vividha bhava bhedangal... iru shareeragal pranaya paniye oru mazha pole aaki theerthu alinju alinju illandayi theerunna kazhcha ee kavithayil njan kanunnu....

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. ഹൃദ്യമായിത്തോന്നി...പ്രത്യേകിച്ച് മഴയേയും മഴക്കലത്തെയും ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക്.
    മഴ എന്റെ ഒരു വീക്നെസ് ആണ്. മഴയെക്കുറിച്ച് ഒരു പെയിന്റിംഗ് സീരീസ് ചെയ്യാന്‍ കുറേ നാളായി മനസ്സില്‍ ആലോചനയുണ്ട്.
    - Abdul salim.

    മറുപടിഇല്ലാതാക്കൂ